Snacks

Fitrenz

FitRenz Success Story
ഓരോ അമ്മയും കുട്ടികൾക്ക് സ്കൂളിലേക്ക് ഹെൽത്തി സ്നാക്സ് നൽകണം. സ്കൂളുകളും ഇത് കർശനമായി നടപ്പിലാക്കണം — ഹെൽത്തി ഫുഡ് മാത്രമേ അനുവദിക്കാവൂ. ഈ ചെറിയ മാറ്റം തന്നെ ഒരു ആരോഗ്യകരമായ തലമുറയെ സൃഷ്ടിക്കും 💚
ഞാൻ ഇത് പറയുന്നത് എന്റെ അനുഭവത്തിൽ നിന്നാണ്… ഇപ്പോൾ എന്റെ അടുത്തേക്ക് വരുന്ന പല കുട്ടികളിലും ഒബേസിറ്റിയോടൊപ്പം fatty liver, PCOD പോലുള്ള പ്രശ്നങ്ങളും കാണുന്നു. ഇത് വളരെ ഗൗരവമായി കാണേണ്ട കാര്യമാണ്.
ദയവായി ഇത് അവഗണിക്കരുത്
Back to Success Stories